കാതിക്കുടം : കമ്പനി പൈപ്പ് പ്രതിസന്ധിയില്‍

രാഷ്ട്രീയ സമ്മര്‍ദ്ദത്താലും അധികാര സ്വാധീനത്താലും നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനി നടത്തുന്ന തുടര്‍ച്ചയായ പ്രതിരോധ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് കാതിക്കുടത്തെ ജനകീയ സമരം ശക്തമായി മുന്നോട്ട് പോവുകയാണ്.

Read More

കാതിക്കുടം: സങ്കീര്‍ണ്ണ പ്രശ്‌നങ്ങളും നിര്‍ണ്ണായക സമരവും

ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കമ്പനിയുടെ ദുഃസ്വാധീനങ്ങള്‍, കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കുന്ന അവിഹിതവൃത്തികള്‍, വിദഗ്ധ സ്ഥാപനങ്ങളെ വരുതിയിലാക്കല്‍, നിയമങ്ങള്‍ ദുര്‍വ്യാഖ്യാനിക്കല്‍, പണമിടപാടുകള്‍, ചാരിറ്റി തട്ടിപ്പുകള്‍…ഒപ്പം ട്രേഡ് യൂണിയന്‍ പ്രതിരോധവും. ഏറെ സങ്കീര്‍ണ്ണതകളിലൂടെ കാതിക്കുടം മുന്നോട്ട് പോകുന്നു.

Read More

വിദഗ്ധ സമിതി റിപ്പോര്‍ട്ട്‌

2013 ജൂണ്‍ 29ന് തൃശൂര്‍ കളക്‌ട്രേറ്റില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിലാണ് എന്‍.ജി.ഐ.എല്‍ കമ്പനിയില്‍ നിന്നും മാലിന്യസാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്‌

Read More

ഈ വ്യവസായം ഇങ്ങനെ തുടരാനാകില്ല

ജലാറ്റിന്‍ വ്യവസായത്തിന്റെ ഭീഷണികളെക്കുറിച്ചും എന്‍.ജി.ഐ.എല്‍ കമ്പനി നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു. പ്രമുഖ ആണവവിരുദ്ധ വിദഗ്ധനും വ്യാവസായിക മലിനീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന സ്വതന്ത്ര ഗവേഷകനുമായ വി.ടി. പദ്മനാഭന്‍

Read More

ട്രേഡ് യൂണിയനുകളുടെ സമീപനം മാറണം

വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അപാകതകളെക്കുറിച്ചും ട്രേഡ് യൂണിയന്‍ നുണകളെക്കുറിച്ചും സംസാരിക്കുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. എം.കെ. പ്രസാദ്‌

Read More

റിപ്പോര്‍ട്ട് അവ്യക്തമാണ്‌

തന്റെ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നു, സമരപ്രവര്‍ത്തകരുടെ ആശ്യപ്രകാരം വിദഗ്ധ സമിതിയില്‍ നിയുക്തയാക്കപ്പെട്ട ഡോ. എ.ലത

Read More

നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ഞങ്ങളുടെ സമരത്തില്‍ പങ്കെടുക്കൂ

സംയുക്ത ട്രേഡ് യൂണിയനുകള്‍ കാതിക്കുടം സമരത്തെക്കുറിച്ച് നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നു കാതിക്കുടം സമരസമിതി ചെയര്‍മാന്‍

Read More

പഞ്ചായത്തിന്റെ തീരുമാനം പ്രധാനമല്ലേ?

അധികാര വികേന്ദ്രീകരണത്തിന്റെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കുന്നു, എന്‍.ജി.ഐ.എല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിനിധിയായി കമ്പനി നില്‍ക്കുന്ന വാര്‍ഡില്‍ നിന്നും കാടുകുറ്റി പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷേര്‍ളി പോള്‍

Read More

കമ്പനി തുടച്ചുനീക്കിയ കാതിക്കുടത്തെ സമരചരിത്രം

30 വര്‍ഷത്തിലധികമായി കമ്പനി പ്രവര്‍ത്തിച്ചിട്ടും ഇല്ലാതിരുന്ന പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് അഞ്ച് വര്‍ഷമായി മാത്രം രൂപപ്പെടുന്നു എന്ന എന്‍.ജി.ഐ.എല്‍ മാനേജ്‌മെന്റിന്റെയും ട്രേഡ് യൂണിയനുകളുടെയും ദുരുദ്ദേശപരമായ ചോദ്യത്തിന് മറുപടി പറയുന്നു പഴയകാല സമരപ്രവര്‍ത്തകനായ എം.സി. ഗോപി

Read More

ഒരു പത്രസമ്മേളനത്തിന്റെ കഥ

സ്വതന്ത്ര ഗവേഷകനായ വി.ടി. പദ്മനാഭന്‍ കാതിക്കുടത്തെ മാലിന്യത്തെക്കുറിച്ച് നടത്തിയ പഠന വിവരങ്ങളുടെ സംക്ഷിപ്ത രൂപം ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി ആഗസ്റ്റ് 29 ന് തൃശൂര്‍ പ്രസ് ക്ലബ്ബില്‍ വച്ച് സംയുക്ത സമരസമിതിയുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിന്റെ ദുര്‍ഗതി.

Read More

ജനകീയസമരങ്ങളുടെ രാഷ്ട്രീയരൂപീകരണം: സങ്കീര്‍ണ്ണതകള്‍, സാധ്യതകള്‍

പാരിസ്ഥിതിക ആധിപത്യത്തിന്റെയും വികസനാധിനിവേശത്തിന്റെയും സാമൂഹികാനീതികളുടെയും
അവകാശലംഘനങ്ങളുടെയും ഇരകളാകുന്നവരുടെ മുന്‍കൈയില്‍ ഉയര്‍ന്നുവരുന്ന ജനകീയസമരങ്ങള്‍ക്ക്
എന്തുകൊണ്ടാണ് ഒരു പൊതുരാഷ്ട്രീയം നിര്‍മ്മിക്കാന്‍ കഴിയാതെ പോകുന്നത്? സമരാനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.

Read More

മാമ്പ്ര ക്വാറിവിരുദ്ധ സമരം: അനധികൃത ഖനനത്തിന് ഒത്താശചെയ്യുന്നവര്‍

എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ മാമ്പ്ര നിവാസികള്‍ അനധികൃത
ക്വാറികള്‍ക്കും ക്രഷര്‍ ഫാക്ടറിക്കുമെതിരെ നടത്തുന്ന പോരാട്ടത്തെക്കുറിച്ച്

Read More

പരിസ്ഥിതി – തൊഴില്‍ സമവായങ്ങള്‍ സാധ്യമാണ്‌

പാരിസ്ഥിതിക പ്രശ്‌നം കാരണം ഒരു വ്യവസായം അടച്ചുപൂട്ടേണ്ടി വരുമ്പോള്‍ അവിടെയുള്ള തൊഴിലാളികളെ പുനഃരധിവസിപ്പിക്കേണ്ടത് എങ്ങനെയെന്നുള്ള ആലോചനകള്‍ കാതിക്കുടം സമരത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു

Read More

മാമ്പഴച്ചാര്‍ കമ്പനി കാതിക്കുടത്തേക്കും വരുമോ?

മാമ്പഴച്ചാര്‍ കമ്പനി കാതിക്കുടത്തേക്കും വരുമോ? : ജോണ്‍സി മറ്റത്തില്‍

Read More

കാതിക്കുടത്തെ പോലീസ്‌രാജ്: ജനകീയ സമരങ്ങളോടുള്ള ഭരണകൂട സമീപനം

തൃശൂര്‍ കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിന് നേരെ 2013 ജൂലായ് 21ന്
നടന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിഷക്കമ്പനി അടച്ചുപൂട്ടണം എന്ന തദ്ദേശീയരുടെ സമരം ശക്തമായി തന്നെ തുടരുന്നു.

Read More

കമ്പനിയുടെ ചിലവില്‍ പോലീസ് നരനായാട്ട്‌

കാതികുടം സമരത്തെ പോലീസ് ഭീകരമായി മര്‍ദിച്ചൊതുക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എം. അനില്‍കുമാര്‍. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബൈജു ജോണിനോട് സംസാരിച്ചത്

Read More

ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും സമരക്കാരും അറിയാന്‍

സമരത്തിനൊപ്പമുള്ളതായി നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ജനങ്ങളേയും ജനകീയസമരത്തെയും ഒറ്റുകൊടുക്കുന്നത് എങ്ങനെയെന്ന് കാതിക്കുടത്തെ അനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.

Read More

പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടരുത്‌

മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണമാണ്.

Read More

ക്വാറിരാഷ്ട്രയത്തിനുള്ള ജനകീയ മറുപടികള്‍

ക്വാറി മാഫിയയും അധികാര രാഷ്ട്രീയവും ചേര്‍ന്ന് കലഞ്ഞൂരില്‍ നിര്‍മ്മിച്ച പണക്കൂട്ടുകെട്ട് ജനവിരുദ്ധത തുടരുമ്പോഴും തോല്‍വി മരണ തുല്യമായതിനാല്‍ പുതിയ ആയുധങ്ങളുമായി കൂടുതല്‍ സജ്ജമാവുകയാണ് ക്വാറിവിരുദ്ധ സമരം.

Read More

മാമ്പഴച്ചാര്‍ കമ്പനി കാതിക്കുടത്തേക്കും വരുമോ?

മാമ്പഴച്ചാര്‍ കമ്പനി കാതിക്കുടത്തേക്കും വരുമോ? : ജോണ്‍സി മറ്റത്തില്‍

Read More
Page 7 of 33 1 2 3 4 5 6 7 8 9 10 11 12 13 14 15 33