കാതിക്കുടത്തെ പോലീസ്‌രാജ്: ജനകീയ സമരങ്ങളോടുള്ള ഭരണകൂട സമീപനം

തൃശൂര്‍ കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിന് നേരെ 2013 ജൂലായ് 21ന്
നടന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിഷക്കമ്പനി അടച്ചുപൂട്ടണം എന്ന തദ്ദേശീയരുടെ
സമരം ശക്തമായി തന്നെ തുടരുന്നു.

Read More

കമ്പനിയുടെ ചിലവില്‍ പോലീസ് നരനായാട്ട്‌

കാതികുടം സമരത്തെ പോലീസ് ഭീകരമായി മര്‍ദിച്ചൊതുക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എം. അനില്‍കുമാര്‍. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ

Read More

ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും സമരക്കാരും അറിയാന്‍

സമരത്തിനൊപ്പമുള്ളതായി നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ജനങ്ങളേയും ജനകീയസമരത്തെയും ഒറ്റുകൊടുക്കുന്നത് എങ്ങനെയെന്ന് കാതിക്കുടത്തെ അനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.

Read More

ക്വാറിരാഷ്ട്രയത്തിനുള്ള ജനകീയ മറുപടികള്‍

ക്വാറി മാഫിയയും അധികാര രാഷ്ട്രീയവും ചേര്‍ന്ന് കലഞ്ഞൂരില്‍ നിര്‍മ്മിച്ച പണക്കൂട്ടുകെട്ട് ജനവിരുദ്ധത തുടരുമ്പോഴും തോല്‍വി മരണ തുല്യമായതിനാല്‍ പുതിയ ആയുധങ്ങളുമായി കൂടുതല്‍ സജ്ജമാവുകയാണ് ക്വാറിവിരുദ്ധ സമരം.

Read More

ഭൂമി ലഭിച്ച ചെങ്ങറ സമരക്കാര്‍ കബളിപ്പിക്കപ്പെട്ടത് എങ്ങനെ?

ചെങ്ങറ ഭൂസമര പ്രവര്‍ത്തകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച പാക്കേജ് സ്വീകരിച്ച്, കൃഷിഭൂമിയെന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നതും സ്വപ്നം കണ്ട് യാത്രതുടങ്ങിയവരുടെ ദാരുണാവസ്ഥകള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ചെങ്ങറ പാക്കേജിനാല്‍ വഞ്ചിതരായവര്‍ കൊല്ലം ജില്ലയിലെ അരിപ്പയില്‍ വീണ്ടും ഭൂസമരം തുടങ്ങിയപ്പോഴും അവിടെയൊന്നും എത്തിച്ചേരാന്‍ പോലുമാകാതെ ദുരിതത്തില്‍ കഴിയുന്നവരുടെ ജീവിതാവസ്ഥകള്‍.

Read More

പ്ലാച്ചിമടയില്‍ വെളിപ്പെടുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയം

പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്കെതിരെയുള്ള ജനകീയ സമരത്തെ പരസ്യമായി പിന്തുണച്ചിരുന്ന സോഷ്യലിസ്റ്റ് നേതാക്കള്‍ കോളക്കമ്പനിക്കനുകൂലമായി പ്രവര്‍ത്തിച്ചു എന്ന ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളോടുള്ള ദാസ്യമനോഭാവത്തെക്കുറിച്ച് വിലയിരുത്തുന്നു

Read More

കാതിക്കുടം വിളിക്കുന്നു; അവസാനമായി

കാലങ്ങളായി തൃശൂര്‍ ജില്ലയിലെ കാതിക്കുടം ഗ്രാമത്തില്‍ രോഗവും മരണവും വിതയ്ക്കുന്ന നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ നടത്തുന്ന സമരം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.

Read More

ചാലക്കുടിപ്പുഴയിലെ മത്സ്യക്കുരുതിക്ക് പിന്നില്‍

2013 മേയ് 29, 30 ജൂണ്‍ ഒന്ന് തീയതികളില്‍ ചാലക്കുടിപ്പുഴയില്‍ വലിയ തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തി. നിറ്റാ ജലാറ്റിന്‍ കമ്പനി മാലിന്യം പുഴയിലേക്കൊഴുക്കുന്നതിന് താഴെയാണ് മത്സ്യക്കുരുതി നടന്നത് എന്നതിനാല്‍ കമ്പനിയും സംശയത്തിന്റെ നിഴലിലാണ്. പ്രജനന കാലത്ത് മത്സ്യസമ്പത്തിനുണ്ടായ നാശം സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച്

Read More

കൂടംകുളം: പ്രധാനമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങള്‍

ആണവ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പലരും കൂടങ്കുളം പദ്ധതിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും മറുപടി പറയാതിരിക്കുകയും കൂടങ്കുളം സമരത്തിന് വിദേശപണം ലഭിക്കുന്നുണ്ടെന്ന തന്റെ ആരോപണത്തിന് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും തെളിവ് കണ്ടെത്താനാകാതെ കുഴങ്ങുകയുമാണ് നമ്മുടെ പ്രധാനമന്ത്രി.

Read More

ജലവിമാനത്തിനെതിരെ പ്രതിഷേധം ശക്തം

വിമാനമിറങ്ങിയാല്‍ ഒരു വര്‍ഷത്തേക്ക് ഒരു രൂപപോലും സര്‍ക്കാരിന് ലഭിക്കുന്നില്ലെങ്കിലും പ്രചാരണത്തിനായി സര്‍ക്കാര്‍ പൊടിപൊടിക്കുന്നത് കോടികളാണ്. പദ്ധതികൊണ്ടുള്ള നേട്ടം വിമാനമോടിക്കുന്ന ബല്‍ജിയംകാരനായ വൈറ്റില്‍ ഫാബ്രിക് എന്ന പൈലറ്റിനു മാത്രമാണ്. അഞ്ചുലക്ഷം രൂപയാണ് തുടക്കത്തില്‍ ഇയാളുടെ ശമ്പളം. താമസസൗകര്യം, ഭക്ഷണം എന്നിവയ്ക്കായുള്ള ചെലവും മൂന്നുമാസം കൂടുമ്പോള്‍ നാട്ടിലേക്ക് പറക്കാനുള്ള വിമാനടിക്കറ്റിന്റെ ചെലവും ഇതിനു പുറമെയാണ്.

Read More

അണക്കര വിമാനത്താവളം; മലയോരം സമരത്തിലേക്ക്

അടിസ്ഥാന വികസനത്തിന് ആവശ്യമായ ശുദ്ധജലം, പാര്‍പ്പിടം, ചികിത്സ്യ സൗകര്യങ്ങള്‍, വിദ്യഭ്യാസം, തൊഴില്‍ എന്നിവ പൂര്‍ണ്ണമായി എത്താത്ത അണക്കരയിലെ സാധരണക്കാര്‍ക്ക് വിമാനത്താവളം വന്നതുകൊണ്ട് നഷ്ടമല്ലാതെ ഒന്നുമുണ്ടാകാന്‍ പോകുന്നില്ല.

Read More

ഭൂസമരം കാണാന്‍ ചെങ്ങറയിലേക്ക് വരൂ

ചെങ്ങറ സമരത്തിന്റെ വിജയത്തിന് ശേഷം
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പട്ടികജാതി
വിഭാഗങ്ങളുടെ പക്ഷത്ത് നിന്നും സ്വതന്ത്രമായ
ഭൂസമരങ്ങള്‍ ഉയര്‍ന്നുവന്നത് സി.പി.എമ്മിന്
ക്ഷീണമായി. നഷ്ടപ്പെട്ടുപോയ അടിസ്ഥാന
ജനവിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കുക
എന്നതാണ് ഈ സമരത്തിന് പിന്നിലെ താത്പര്യം

Read More

പ്ലാച്ചിമടയുടെ രാഷ്ട്രീയവും ഭരണത്തിന്റെ അരാഷ്ട്രീയതയും

കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കൊക്കകോളക്ക് 5.26 കോടി രൂപ വില്പന നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ പ്ലാച്ചിമടയുടെ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു.

Read More

നിയമലംഘരെ സംരക്ഷിക്കുന്ന നടപടി

കൊക്കകോളയ്ക്ക് വില്പന നികുതിയില്‍ ഇളവ് അനുവദിക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കുന്നു.

Read More

നയങ്ങള്‍ തിരുത്തപെട്ടിട്ടില്ല

പ്ലാച്ചിമടക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഫയല്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ കൊക്കകോളയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഫയല്‍ വേഗത്തില്‍ നീങ്ങുന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ ദുരവസ്ഥ. ആര് ഭരിച്ചാലും കേരളത്തിന്റെ വ്യവസായ വകുപ്പില്‍ നിന്നും ഇത്തരം നടപടി പ്രതീക്ഷിക്കാവുന്നതാണ്.

Read More

11 വര്‍ഷം പിന്നിടുന്ന പ്ലാച്ചിമട സമരം

ഐതിഹാസികമായ പ്ലാച്ചിമട സമരം 11 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ സമരത്തില്‍ കേരളീയം നടത്തുന്ന ഒരു അന്വേഷണമാണ് ഈ ചോദ്യാവലി. ബഹുമുഖത്വം കൊണ്ട് ആഗോളതലത്തില്‍ ശ്രദ്ധേയമായ സമരത്തിന്റെ പോയ നാളുകളെ പ്ലാച്ചിമടക്കൊപ്പം നിന്നിരുന്ന ഐക്യദാര്‍ഡ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. കണക്കെടുപ്പായല്ല, വരും നാളുകള്‍ക്കായി സമാഹരിക്കേണ്ടുന്ന അനുഭവപാഠങ്ങളായി ഇവ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Read More

പ്ലാച്ചിമട സമരം ഇപ്പോഴും ശക്തമാണ്

അടച്ചുപൂട്ടിയ ഒരു കമ്പനിക്ക് മുന്നില്‍ ശക്തമായ സമരങ്ങള്‍ നടത്തുന്നതിന് ചില പരിമിതികളുണ്ട്. കമ്പനി അടച്ചുപൂട്ടിയ ശേഷം പ്ലാച്ചിമടയില്‍ പഴയ രീതിയിലുള്ള പ്രത്യക്ഷ സമരങ്ങള്‍ കുറവായിരുന്നു. അതിനര്‍ത്ഥം സമരം ക്ഷീണിച്ചു എന്നല്ല.

Read More

ജീവിതത്തെയും സമരത്തെയും അവര്‍ ചേര്‍ത്ത് നിര്‍ത്തി

സമരം തുടരുന്നത് കൊണ്ട് ആര്‍ക്കും അനിശ്ചിതത്വം ഉണ്ടായിട്ടില്ല. കാരണം ജീവിതത്തിന്റെ ഭാഗമായാണ് പ്ലാച്ചിമടക്കാര്‍ സമരത്തെ കാണുന്നത്. ജീവിതം കൈവിട്ട് കളഞ്ഞിട്ടല്ല അവര്‍ സമരം ചെയ്തത്. ജീവിതത്തെയും സമരത്തെയും അവര്‍ ചേര്‍ത്ത് നിര്‍ത്തി. സമരത്തില്‍ ഇത്ര കാലവും അവര്ക്ക് ഉറച്ച് നില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നതും അത് കൊണ്ടാണ്.

Read More

ജനാഭിപ്രായം പ്രകടിതമാക്കാന്‍ സമരത്തിന് ഇനിയും കഴിയണം

പ്ലാച്ചിമട സമരം മുന്നോട്ട് വച്ച പല മുദ്രാവാക്യങ്ങളും പ്ലാച്ചിമട സമരത്തിലൂടെ മാത്രം നേടിയെടുക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഉദാഹരണത്തിനു വിഭാവാധികാരം ജനങ്ങള്‍ക്ക് എന്ന മുദ്രാവാക്യം. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതിനുവേണ്ടി പ്രത്യേകം സമരം ചെയ്യണമെന്നതാണ് നിലവിലെ സാഹചര്യം. നീണ്ടുനില്‍ക്കുന്ന സമരങ്ങള്‍ അതിന് മാത്രമായി വേണ്ടി വരും.

Read More

രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യങ്ങളെ തുറന്ന് കാണിക്കണം

പ്ലാച്ചിമടയിലെ ജനങ്ങള്‍ അവരുടെ ദൗത്യം നിര്‍വ്വഹിച്ച് കഴിഞ്ഞു. ഇപ്പോള്‍ വ്യക്തമാകുന്നത് രാഷ്ട്രീയ കേരളത്തിന്റെ ദൗര്‍ബല്യമാണ്. സമരമുഖം പ്ലാചിമടക്ക് പുറത്തേക്ക്, ആദ്യം ചിറ്റൂര്‍ മേഖലയില്‍ പിന്നീട് പാലക്കാട് ജില്ലയില്‍ തുടര്‍ന്ന് സംസ്ഥാന തലത്തില്‍ ക്രമാനുഗതമായി വികസിപ്പിക്കേണ്ടതായിരുന്നു.

Read More
Page 8 of 33 1 2 3 4 5 6 7 8 9 10 11 12 13 14 15 16 33