ദേശീയ കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു

Read More

കൊക്കക്കോളയില്‍ നിന്നും ഒരു സഹായവും സ്വീകരിക്കരുത്

Read More

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നവര്‍ക്ക് വോട്ടില്ല:

 

Read More

അതിരപ്പിള്ളി നടന്നില്ലെങ്കില്‍ ആനക്കയം ആകാം എന്നാണോ?

അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കാനുള്ള ശ്രമം മുന്നോട്ടുപോകില്ല എന്ന് ബോധ്യമായപ്പോഴാണ് ആനക്കയം എന്ന മറ്റൊരു പദ്ധതിയുമായി കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്. ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്ന് പുറത്ത് വരുന്ന വെള്ളം വീണ്ടും ടണല്‍ നിര്‍മ്മിച്ച് അതിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുക എന്നതാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി. എന്നാല്‍ ഏറെ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുന്നതാണ് പദ്ധതി എന്നതിനാല്‍ എതിര്‍പ്പുകള്‍ വ്യാപകമായിരിക്കുകയാണ്.

Read More

കോട്ടഞ്ചേരി മലയിലെ കരിങ്കല്‍ ഖനന അനുമതി റദ്ദാക്കുക

Read More

കുടിയൊഴിപ്പിക്കലുകളും സര്‍വ്വേകളും അടിയന്തിരമായി നിര്‍ത്തി വയ്ക്കുക

Read More

കോവിഡ് ഭീതിയ്ക്കിടെ ദേശീയപാത തെളിവെടുപ്പ്; ഭൂവുടമകള്‍ ആശങ്കയില്‍

Read More

ദയവായി ആ അതിരപ്പിള്ളി ഫയല്‍ കോസ്ലുചെയ്യാമോ?

Read More

അതിരപ്പിള്ളിയും സുസ്ഥിര വികസന ലക്ഷ്യങ്ങളും

മില്ലേനിയം ഡവലപ്‌മെന്റ് ഗോള്‍സിന്റെ തുടര്‍ച്ചയായി 2030 ഓടുകൂടി നിറവേറ്റുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയതും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ ‘സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍’ നിന്നുമുള്ള പിന്നോട്ടുപോക്കായിരിക്കും അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി. അതിരപ്പിള്ളി പദ്ധതി മൂലം ഉണ്ടാകുന്ന സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നു

Read More

പ്രളയ മണലെടുപ്പ്: അശാസ്ത്രീയവും നിയമവിരുദ്ധവുമായ നീക്കം

പുഴ എന്ന ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുന്നതരത്തിലുള്ള അശാസ്ത്രീയവും നിയമവിരുദ്ധവുമായ നടപടിയാണ് ദുരന്തനിവാരണ നിയമപ്രകാരം പ്രളയത്തെ തുടര്‍ന്ന് പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. ഭാരതപ്പുഴ സംരക്ഷണ സമിതിയും കേരള നദീസംരക്ഷണ സമിതിയും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുപോവുകയാണ്.

Read More

ചെല്ലാനം: കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുക

Read More

കൊക്കക്കോളയുടെ ‘കാരുണ്യ’ തന്ത്രവും മുഖ്യമന്ത്രിയുടെ ‘അ’ധാര്‍മ്മിക പിന്തുണയും

സി.എസ്.ആര്‍ പദ്ധതിയിലൂടെ കൊക്കക്കോള വീണ്ടും പ്ലാച്ചിമടയിലേക്ക് വരുന്നത് എന്തിനാണ്? കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതികള്‍ നിയമ പ്രകാരം നിര്‍ബന്ധമാക്കിയതുകൊണ്ടാണോ? അതോ സ്വന്തം കൈവശമുള്ള 34 ഏക്കര്‍ സ്ഥലം പ്ലാച്ചിമടക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്നതരത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയോ? പ്രത്യക്ഷത്തില്‍ അങ്ങനെയെല്ലാം തോന്നാമെങ്കിലും കൊക്കക്കോളയുടെ വാണിജ്യ താത്പര്യങ്ങളും കോര്‍പ്പറേറ്റ് ഇടപെടലുകളുടെ ചരിത്രവും പരിശോധിക്കുമ്പോള്‍ വെളിവാകുന്നത് കാരുണ്യത്തിന് പിന്നിലെ കറുത്തകൈകളാണ്.

Read More

അദാനി ആദ്യം വിഴിഞ്ഞം തകര്‍ത്തു, ഇപ്പോള്‍ മുതലപ്പൊഴിയും

Read More

ജനാധിപത്യം നിലനില്‍ക്കാന്‍ ഈ സമരങ്ങള്‍ തുടരേണ്ടതുണ്ട്‌

മഹത്തായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭരണഘടനയുടെ അന്തഃസത്തയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്ന ഒരു പഞ്ചായത്തീ രാജ് ആക്ട് നമുക്കുണ്ട്. എവിടെയെങ്കിലും അത് പരിപാലിക്കപ്പെടുന്നുണ്ടോ? ഈ ആലപ്പാട് അത് നടപ്പിലാക്കുന്നുണ്ടോ?

Read More

വോട്ടുചെയ്യാനാകാതെ ചെങ്ങറ സമരഭൂമി

Read More

പുതുവൈപ്പ് ദുരന്തഭൂമിയാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല

2009 മുതല്‍ എറണാകുളം വൈപ്പിന്‍ കരയിലെ ജനങ്ങള്‍ അവരുടെ സൈ്വര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദിഷ്ട എല്‍.പി.ജി സംഭരണശാലയ്‌ക്കെതിരെ സമരത്തിലാണ്. വൈപ്പിന്‍ ദ്വീപിന്റെ ജൈവ ആവാസവ്യവസ്ഥയേയും മത്സ്യബന്ധനം അടക്കമുള്ള പരമ്പരാഗത തൊഴില്‍ മേഖലയേയും തകര്‍ക്കുകയും അപകടഭീതി ഉയര്‍ത്തുകയും ചെയ്യുന്ന പദ്ധതി ജനവാസമേഖലയില്‍ വേണ്ട എന്ന ഉറച്ച നിലപാടിലാണ് തദ്ദേശീയര്‍. പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സമരസമിതി ചെയര്‍മാന്‍ സംസാരിക്കുന്നു. 

Read More

ഈ നെല്‍വയലുകള്‍ നികത്തി പെട്രോളിയം സംഭരിക്കേണ്ടതുണ്ടോ?

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ 76.43 ഏക്കര്‍ നെല്‍വയല്‍-നീര്‍ത്തടം നികത്തി പെട്രോളിയം സംഭരണ കേന്ദ്രം വരുന്നതിനെതിരെ സമരങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. ഏഴ് കോടി പെട്രോളിയം ഉത്പ്പന്നങ്ങള്‍ പ്രാരംഭ ദശയില്‍ തന്നെ സംഭരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ കേന്ദ്രീകൃത എണ്ണ സംഭരണശാലയുടെ പരിസ്ഥിതി-സാമൂഹിക ആഘാതങ്ങള്‍ ഉയര്‍ത്തിക്കാ ണിച്ചുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുക എന്ന നിലപാടില്‍ സമരം തുടരുന്നത്. 

Read More

കൊക്കക്കോളയുടെ കുറ്റകൃത്യങ്ങള്‍

എന്തുകൊണ്ട് കൊക്കക്കോള ഒരു ക്രിമിനലാകുന്നു? ഒരു സാമൂഹ്യക്ഷേമ പദ്ധതികൊണ്ടും മുഖംമിനുക്കാന്‍ കഴിയാത്ത അപരാധിയാകുന്നു?

Read More

പെരിങ്ങമലയുടെ പച്ചപ്പിനെ നഗരമാലിന്യങ്ങള്‍ വിഴുങ്ങുമോ?

നഗര മാലിന്യങ്ങളുടെ സംസ്‌കരണം ഏറെ വര്‍ഷങ്ങായി കേരളത്തിന് ഒരു കീറാമുട്ടിയാണ്. മാലിന്യ സംസ്‌കരണത്തിനായി തുടങ്ങിയ കേന്ദ്രങ്ങളെല്ലാം പതിയെ പല നാടുകളെയും ചീഞ്ഞുനാറുന്നകുപ്പത്തൊട്ടികളാക്കി മാറ്റി. ഇപ്പോള്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല എന്ന ഗ്രാമത്തിലേക്ക് വരാന്‍ പോവുകയാണ്. എന്നാല്‍ പ്ലാന്റ് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലും സമരത്തിലുമാണ് നാട്ടുകാര്‍. എന്താണ് പെരിങ്ങമലയില്‍ സംഭവിക്കുന്നത്?

Read More

ഈ മരണമുഖത്ത് നിന്നും ഞങ്ങള്‍ സമരമുഖത്തേക്ക് തിരികെയെത്തും

13 പേര്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തില്‍ പങ്കെടുത്ത കൃഷ്ണമൂര്‍ത്തി കിട്ടു സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ‘സ്റ്റെര്‍ലൈറ്റ് എതിര്‍പ്പ് തൂത്തുക്കുടി മാവട്ട മക്കള്‍ പോരാട്ട കൂട്ട’ത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.
സമരത്തെക്കുറിച്ചും പോലീസ്
നരഹത്യയെക്കുറിച്ചും ഭാവിയെക്കുറിച്ചും…

Read More
Page 1 of 331 2 3 4 5 6 7 8 9 33