ഫണ്ടമെന്റല്‍സ്: Episode 7- ശരീരം

ശരീരത്തിന്റെ നിറത്തിനനുസരിച്ച് മനുഷ്യരെ വേർതിരിക്കുന്ന വരേണ്യ സമൂഹം. ശരീരത്തെ ചരക്കാക്കി മാറ്റുന്ന വിപണി. ശരീരത്തിന്റെ ആവിഷ്കാരങ്ങളെ ഭയക്കുന്ന യാഥാസ്ഥിതിക സമൂഹം. ശരീരത്തിന്റെ സാധ്യതകളെ നിയന്ത്രിക്കുന്ന മതവും സ്‌റ്റേറ്റും. ഇത്തരം വിലക്കുകൾക്കും നിബന്ധനകൾക്കും വിധേയമായാണ് നാം കൊണ്ടുനടക്കുന്ന നമ്മുടെ ശരീരം ചലിക്കുന്നത്. ശരീരത്തെ ആഴത്തിൽ അറിയുകയും ആഗാധമായി സ്നേഹിക്കുകയും അപരശരീരങ്ങളിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുന്നതിലൂടെ വിലക്കുകൾ മറികടക്കേണ്ടതുണ്ട്…ലോകം വിശാലമാകേണ്ടതുണ്ട് …ശരീരത്തിന്റെ അടിസ്ഥാന അറിവുകളുമായി ഫണ്ടമെന്റൽസ് എപ്പിസോഡ് -7.

വീഡിയോ ലിങ്ക്:

January 12, 2022 2:39 pm