ഫണ്ടമെന്റൽസ് : Episode 13 – വികസനം

‘വികസനം’ എന്ന വാക്കും അതിനെക്കുറിച്ചുള്ള വാർത്തകളും കേൾക്കാതെ ഒരു ദിവസം പോലും നമ്മൾ കടന്നുപോകാറില്ല. അതുപോലെ വികസന വിരുദ്ധർ എന്നും വികസന വാദികൾ എന്നും നാളുകളായി കേൾക്കുന്നു. എന്താണ് ഈ വിരുദ്ധ ചേരികളുടെ അടിസ്ഥാനം? എന്താണ് വികസനം എന്നതിന്റെ അർത്ഥം? ‘വികസനം’ എങ്ങനെയാണ് ഭരണകൂടങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പൊതുസമൂഹത്തിലെ ഒരു വലിയ വിഭാഗത്തിനും ഇത്ര പ്രിയപ്പെട്ടതായി മാറിയത്? അനന്തമായ വികസനം നമുക്ക് സാധ്യമാണോ? പുരോഗമനവും സന്തോഷവും സംതൃപ്തിയും കൊണ്ടുവരാൻ ഈ പറയുന്ന വികസനത്തിന് കഴിയുമോ ? ‘വികസന’ത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവുകളും കാഴ്ച്ചപ്പാടുകളുമായി ഫണ്ടമെന്റൽസ് 13-ാം എപ്പിസോഡ്.

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

1 minute read July 9, 2022 4:02 pm