2022 ഒക്ടോബർ 2, മഹാത്മാ ഗാന്ധിയുടെ 153 -ാം ജന്മവാർഷികം. ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹം എന്തുകൊണ്ട് വധിക്കപ്പെട്ടു എന്നത് ചർച്ച ചെയ്യുകയും ഓർമ്മിപ്പിക്കുകയും ചെയ്യുക പ്രധാനമായിത്തീർന്നിരിക്കുന്ന ഒരു കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഗാന്ധി കൊല്ലപ്പെടാൻ ആരെല്ലാമാണ് ആഗ്രഹിച്ചിരുന്നത്? ഗാന്ധി വധ ഗൂഢാലോചനയിൽ നിന്നും ആർ.എസ്.എസ് എങ്ങനെ ഒഴിവാക്കപ്പെട്ടു? അന്വേഷണ കമ്മീഷൻ പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടും സവർക്കർ പിന്നീട് എങ്ങനെ കുറ്റക്കാരനല്ലാതെയായി? ഗാന്ധിയെ വധിക്കാൻ ഒന്നിൽ കൂടുതൽ ശ്രമം നടന്നിട്ടും എന്തുകൊണ്ട് ആ കൊലപാതകം തടയാൻ കഴിഞ്ഞില്ല? ഗാന്ധി വധവുമായി ബന്ധപ്പെട്ട രേഖകൾ ആരെയാണ് ഭയപ്പെടുത്തുന്നത്? ഫണ്ടമെന്റൽസ് എപ്പിസോഡ് 15 – ’ഗാന്ധി വധം’.
വീഡിയോ കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

