ബാല്യകാലത്തെ അനുഭവങ്ങൾ ഒരു വ്യക്തിയുടെ പിൽക്കാല ജീവിതം നിർണ്ണയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാരന്റിംഗ് അഥവാ കുട്ടിക്കാലത്തെ രക്ഷാകർത്താക്കളുടെ ഇടപെടലിന് എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ നിർണ്ണായക സ്വാധീനമാണുള്ളത്. കുട്ടികളുടെ ജീവിതത്തിന് ഗുണകരമാകുന്ന തരത്തിൽ എന്തൊക്കെ ചെയ്യാനും ചെയ്യാതിരിക്കാനും കഴിയും എന്നത്, പാരന്റിംഗ് എങ്ങനെയാകണം എന്നത് രക്ഷിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യമാണ്.
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

