

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


സുപ്രീംകോടതി ജഡ്ജായിരിക്കെ സുപ്രധാനമായ പല വിധിന്യായങ്ങളുടെയും ഭാഗമായിരുന്ന വ്യക്തിയാണ് 52-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിഞ്ജ ചെയ്ത ബി.ആർ ഗവായ്. ജനാധിപത്യ വിശ്വാസികളെ നിരാശരാക്കുന്ന വൈരുദ്ധ്യങ്ങളും അദ്ദേഹത്തിന്റെ വിധികളിൽ കാണാൻ സാധിക്കും. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് ആണ് വീക്ക്ലി സ്കെച്ചിലെ ഈ ആഴ്ചയിലെ വ്യക്തി.
പ്രൊഡ്യൂസർ: ശ്യാം പ്രസാദ്
കാണാം: