സോഷ്യൽ മീഡിയയുടെ ദുഃസ്വാധീനം, ലഹരി വസ്തുക്കളുടെ ഉപയോഗം, ലൈംഗികാതിക്രമങ്ങൾ, പഠന വൈകല്യങ്ങൾ, അധ്യാപകരിൽ നിന്നുണ്ടാകുന്ന ശിക്ഷാനടപടികൾ തുടങ്ങി കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. സ്കൂൾ കുട്ടികളുടെ മാനസിക പ്രയാസങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സ്കൂൾ കൗൺസിലർമാർ ഈ വിഷയങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ആന്റ് കൗൺസിലേഴ്സ് തൃശൂർ ജില്ലാ പ്രസിഡന്റ് നൈസി വി.എ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: