തീരവും കാലാവസ്ഥാ വ്യതിയാനവും: പൊഴിയൂരിന്റെ അതിജീവന പ്രതിസന്ധികൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

തീരശോഷണം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരത്തെ പൊഴിയൂർ എന്ന മത്സ്യബന്ധന ​ഗ്രാമത്തിന്റെ അതിജീവനത്തെക്കുറിച്ച് കേരളീയം നടത്തിയ അന്വേഷണ റിപ്പോർട്ടിംഗ് അവസാനിക്കുന്നു. വിശാലമായ കടൽത്തീരവും വീടുകളും ഫിഷ് ലാന്റിം​ഗ് സെന്ററുകളും കടലെടുത്ത് പോയതോടെ പ്രതിസന്ധിയിലായ പൊഴിയൂരിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ഇനി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത്? എന്താണ് പരിഹാര മാർഗങ്ങൾ? പാനൽ ചർച്ച.

കാണാം

Also Read

1 minute read February 1, 2026 2:10 pm