മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് എന്ന ഐ.ടി കമ്പനിക്ക് സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്നും മാസപ്പടി ലഭിച്ചു എന്ന വാർത്ത ഏറെ ചർച്ചയായി മാറി. എന്നാൽ സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും മാധ്യമ സ്ഥാപനങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളുമെല്ലാം ഇതേ കമ്പനിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയതായി പിന്നീട് തെളിഞ്ഞു. എന്താണ് സി.എം.ആർ.എൽ കമ്പനി ചെയ്യുന്നത്? രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയുമെല്ലാം അവർ എന്തുകൊണ്ടാണ് ഇത്ര ഉദാരമായി സഹായിക്കുന്നത്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

