കഴുകിയാലും തീരാത്ത ക്രൂരതകൾ

ഗോത്രവർഗക്കാരനായ ദശ്മത് റാവത്തിന്റെ മുഖത്ത് ബി.ജെ.പി നേതാവ് പ്രവേശ് ശുക്ല മൂത്രമൊഴിച്ച വീഡിയോ പുറത്തുവന്നതിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ റാവത്തിന്റെ കാൽ കഴുകുകയുണ്ടായി. ആ ഹീന കൃത്യം കാൽ കഴുകിയാൽ തീരുന്നതാണെന്ന് കരുതുന്ന ഭരണാധികാരികളും അത് ആഘോഷിക്കുന്ന അനേകം അണികളുമുള്ള ഇന്ത്യയിൽ ഇത്തരം നീചവൃത്തികൾ ഇനിയും ആവർത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്? ഈ ജാതിവരേണ്യത നിലനിൽക്കുന്നതുകൊണ്ടാണ് ഏകീകൃത സിവിൽ കോഡ് എന്ന സംഘപരിവാർ നീക്കത്തെ ഭയക്കേണ്ടതും.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read