തെരുവ് നായകളെ കൊല്ലുന്നത് പേവിഷബാധയ്ക്ക് പരിഹാരമല്ല

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റവർക്ക് മരണം സംഭവിച്ചത് പ്രതിരോധ സംവിധാനങ്ങളുടെ പാളിച്ചയാണോ എന്ന ചോദ്യം കേരളത്തിൽ സജീവമാവുകയാണ്. റാബിസ് വ്യാപനത്തിന് പരിഹാരം തെരുവ് നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതാണെന്നും വന്ധ്യംകരണം ഫലപ്രദമല്ലെന്നുമുള്ള വാദങ്ങളുമുണ്ട്. എന്താണ് ഈ പ്രശ്നത്തിനുള്ള ദീർഘകാല, ശാസ്ത്രീയ പരിഹാരം?

പ്രൊഡ്യൂസർ : സ്നേഹ എം

കാണാം :

Also Read

1 minute read May 16, 2025 6:52 pm