ഡോക്ടർ എന്തായിരിക്കണം എന്ന് പഠിപ്പിച്ച രോഗി 

ഒരു ക്യാൻസർ സർജന്റെ ഓർമകൾ – പരമ്പര-3

തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സഹീർ നെടുവഞ്ചേരി ക്യാൻസർ രോഗ പരിചരണത്തിനിടയിൽ കണ്ടുമുട്ടിയ മനുഷ്യരെ ഓർമിക്കുന്നു.

ജിപ്മെറിലെ ഉപരിപഠന കാലത്ത്, ചുമയ്ക്കുമ്പോൾ രക്തം തുപ്പുന്ന നിലയിൽ അത്യാഹിത വിഭാഗത്തിലെത്തിയ ശ്വാസകോശ അർബുദരോഗി പകർന്ന പാഠം ഡോക്ടർ എന്ന നിലയിൽ പിന്നീടുള്ള ജീവിതത്തെ എങ്ങനെയാണ് മാറ്റിത്തീർത്തത് എന്ന് വിശദമാക്കുന്നു ഡോ. സഹീർ നെടുവഞ്ചേരി.

എപ്പിസോഡ് പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

ക്യാമറ, എഡിറ്റ്: കെ.എം ജിതിലേഷ്

വീഡിയോ കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read