ചികിത്സയുടെ പരമമായ ലക്ഷ്യം എങ്ങനെയും ജീവൻ നിലനിർത്തുക എന്നത് മാത്രമല്ല, രോഗിയുടെ അന്ത്യകാലം ക്ലേശരഹിതമാക്കുക എന്നത് കൂടിയാണ്. ചികിത്സയിലൂടെ ഗുണപരമായ മാറ്റമുണ്ടാകുന്നില്ലെങ്കിൽ അത് ചെയ്യാതിരിക്കാനുള്ള ധാർമ്മികമായ ഉത്തരവാദിത്തം ഡോക്ടർമാർക്കുണ്ട്. അപ്പോഴാണ് ചികിത്സ ഔചിത്യപൂർണ്ണമാകുന്നത്. മരണത്തെ നിഷേധിക്കുന്ന ഒരു സംസ്കാരം നിലനിൽക്കുന്ന കാരണമാണ് നമുക്കത് അംഗീകരിക്കാൻ കഴിയാത്തത്. ഡോ. ഇ ദിവാകരനുമായുള്ള ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗത്ത് ദയാവധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവയ്ക്കുന്നു.
പ്രൊഡ്യൂസർ: വി മുസഫർ അഹമ്മദ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

