വന്യജീവി സംഘർഷം : വനം വകുപ്പ് വിമർശിക്കപ്പെടുമ്പോൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിൽ മനുഷ്യ വന്യജീവി സംഘർഷങ്ങൾ വർദ്ധിക്കാൻ കാരണം വനം വകുപ്പിന്റെ വീഴ്ചകളാണെന്ന് പറയുന്ന സി.എ.ജി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുക, വന്യജീവികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിൽ അനാസ്ഥ കാണിക്കുക എന്നിവയാണ് വനം വകുപ്പിന്റെ വീഴ്ച്ചകളായി സി.എ.ജി പറയുന്നത്. ഈ വിമർശനങ്ങളോട് വനം വകുപ്പ് എങ്ങനെയാണ് പ്രതികരിക്കാൻ പോകുന്നത്?

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

Also Read

1 minute read July 13, 2024 8:30 pm