‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു കേന്ദ്ര സർക്കാർ. ഒറ്റത്തെരഞ്ഞെടുപ്പ് വഴി ചെലവ് കുറയ്ക്കാമെന്നാണ് സര്‍ക്കാര്‍ വാദം. ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അനാവശ്യ ചെലവായി കാണുന്നവരുടെ രാഷ്ട്രീയ ലക്ഷ്യം എന്തായിരിക്കും? കോടികൾ ധൂർത്തടിക്കുന്ന സർക്കാരിന് തെരഞ്ഞെടുപ്പ് ചെലവിനെക്കുറിച്ചോർത്ത് എന്താണ് ഇത്ര ആശങ്ക? ഒറ്റത്തെരഞ്ഞെടുപ്പ് വഴി റദ്ദാക്കപ്പെടുന്ന വിഷയങ്ങൾ എന്തെല്ലാമാണ്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: