തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചന്ന ആക്ഷേപം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരിക്കുകയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി 2018ലും ഇതുപോലെ ആസ്തി കുറച്ചുകാണിച്ചിരുന്നു. സ്ഥാനാർത്ഥിയെക്കുറിച്ച് അറിയുവാനുള്ള ജനങ്ങളുടെ അവകാശത്തെയും ജനാധിപത്യത്തെയും ആണ് രാജീവ് ചന്ദ്രശേഖർ ചോദ്യം ചെയ്യുന്നത്‍.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം: