ഇൻസുലിൻ കുത്തിവയ്ക്കാതെ ജീവിക്കാൻ കഴിയാത്ത കുട്ടികൾ

ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരസുഖമാണ് പ്രമേഹം. കൂടുതലും മുതിർന്നവരിലാണ് പ്രമേഹം കണ്ടുവരുന്നതെങ്കിലും കൊച്ചുകുട്ടികളിലും പ്രമേഹ രോ​ഗികൾ കൂടുകയാണ്. കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം. ഇൻസുലിൻ കുത്തി വെപ്പുകൾ ദിവസവും ഇവർക്ക് അത്യന്താപേക്ഷിതമാണ്. ഇൻസുലിൻ കുത്തി വെപ്പിലാതെ ജീവിക്കാൻ കഴിയാത്ത നിരവധി കുട്ടികൾ കേരളത്തിലുണ്ട്. കൂടുതൽ ശ്രദ്ധയും ചികിത്സാ സഹായവും ആവശ്യമായ ഇത്തരം കുട്ടികളുടെ എണ്ണം വയനാട് ജില്ലയിലെ ആദിവാസി മേഖലയിലും കൂടിവരുകയാണ്. ‌

പ്രൊഡ്യൂസർ: വിജയൻ തിരൂർ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 23, 2023 11:22 am