വയനാട് പകർന്ന പാഠങ്ങൾ, താളങ്ങൾ

കെ.ജെ ബേബിയുമായുള്ള ​ദീർഷ സംഭാഷണത്തിന്റെ ആദ്യ ഭാ​ഗം കാണാം.

അ​പൂ​ർ​ണ,​ ​നാ​ടു​ഗ​ദ്ദി​ക,​ ​കു​ഞ്ഞ​പ്പ​ന്റെ​ ​കു​രി​ശ് ​മ​ര​ണം,​ ​ഉ​യി​ർ​പ്പ്,​ ​കു​ഞ്ഞി​മാ​യി​ൻ… തുടങ്ങിയ നാടകങ്ങൾ, മാ​വേ​ലി​മ​ന്റം,​ ബെ​സ്‌​പു​ർ​ക്കാ​ന,​ ​ഗു​ഡ്‌​ബൈ​ ​മ​ല​ബാ​ർ​ എന്നീ നോവലുകൾ. കൂടാതെ സം​ഗീതവും രാഷ്ട്രീയവും സാംസ്കാരിക പ്രവർത്തനവും വിദ്യാഭ്യാസ പരീക്ഷണങ്ങളും എല്ലാം ഉൾച്ചേർന്ന ജീവതയാത്രയെക്കുറിച്ച് സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.ജെ ബേബി സംസാരിക്കുന്നു.

പ്രൊഡ്യൂസര്‍: എ കെ ഷിബുരാജ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read