അറബ് ലോകത്തെ അസ്ഥിരതകൾ പലസ്തീനെ തളർത്തി

ഗാസയിൽ തുടരുന്ന ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്ന് അറബ്-ഇസ്ലാമിക് സംയുക്ത ഉച്ചകോടി ഇസ്രായേലിനോട് ആവശ്യപ്പെടുകയുണ്ടായി. വളരെ വൈകിയാണെങ്കിലും പലസ്തീൻ വിഷയത്തിൽ അറബ് ലോകം നിലപാട് സ്വീകരിച്ചിരിക്കുന്നു. അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ പരിഗണയിൽ നിന്നും പലസ്തീൻ വിഷയം മാറിയപ്പോയത് എന്തുകൊണ്ടാണ്? അറബ് ലോകത്തെ അസ്ഥിരതകൾ പലസ്തീൻ വിഷയത്തെ എങ്ങനെയാണ് ബാധിച്ചത്? ഈ യുദ്ധം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെന്താണ്? വിദേശകാര്യ വിദ​ഗ്ധനായ ഡോ. ജിനു സക്കറിയ ഉമ്മൻ സംസാരിക്കുന്നു. ഭാ​ഗം ഒന്ന്.

പ്രൊഡ്യൂസർ: നിഖിൽ വർഗീസ്
വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read