കേരളത്തിൽ നടന്ന ജനകീയ സമരങ്ങളിൽ മാറ്റൊലികൊണ്ട പാട്ടുകളെയും, അവയുടെ സൃഷ്ടാക്കളെയും, പ്രചാരകരെയും അന്വേഷിക്കുകയും വീണ്ടെടുക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന പരമ്പര തുടരുന്നു. പാടിപ്പടർന്ന സമരങ്ങൾ: എപ്പിസോഡ് – 3 തലമുറകളായി പാടി വന്ന പാട്ടുകൾ സ്വന്തമാക്കുന്ന കോപ്പി റൈറ്റുകൾ, പ്രതിഷേധങ്ങൾ വിലക്കപ്പെടുന്ന പൊതുവിടങ്ങൾ, ജാതി-മത വേർതിരിവുകൾ കടന്നുകൂടുന്ന സമരവേദികൾ… പാടാനാവാത്ത പാട്ടുകളെക്കുറിച്ച് പറയുന്നു രശ്മി സതീഷ്.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം: