പത്രാധിപർ, പ്രസാധകൻ, പാലിയേറ്റീവ്‌ പരിചരണം

എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ. അരവിന്ദാക്ഷനുമായി അധ്യാപകനായ മനു നടത്തുന്ന ദീർഘ സംഭാഷണത്തിന്റെ അവസാന ഭാ​ഗം, ‘പത്രാധിപർ, പ്രസാധകൻ, പാലിയേറ്റീവ്‌ പരിചരണം’ കേൾക്കാം. സർ​ഗാത്മകമായ പല പരീക്ഷണങ്ങളും നടത്തിയ പൂർണ്ണോദയ എന്ന മാസികയുടെ പത്രാധിപരും, മസനോബു ഫുക്കുവോക്കയുടെ ഒറ്റവൈക്കോൽ വിപ്ലവത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ച പ്രസാധകനുമായിരുന്ന കാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് കെ. അരവിന്ദാക്ഷൻ. ഒപ്പം, പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പ്രസ്ഥാനവുമായുള്ള നീണ്ടകാല ബന്ധം കാഴ്ച്ചപ്പാടിലും എഴുത്തിലും സൃഷ്ടിച്ച ദാർശനികമായ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

സംഭാഷണം ഇവിടെ കേൾക്കാം :

Also Read