കൊടും വിഷം വിതറിയ ഒരു ബോംബ്

കളമശേരി സ്ഫോടനത്തെ തുടർന്നുണ്ടായ പ്രതികരണങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചരണങ്ങളുടെ ആഴം വ്യക്തമാക്കുന്നവയാണ്. ചെറിയ സമയത്തിനുള്ളിൽ ഈ സ്ഫോടനം ഇത്രമാത്രം വർഗീയവത്കരിക്കപ്പെടാൻ കാരണമെന്താണ്? ഹിന്ദുത്വ പ്രസ്ഥാനങ്ങളെ കൂടാതെ ചില സാമൂഹ്യ മാധ്യമ പ്രൊഫൈലുകളും, മാധ്യമപ്രവർത്തകരും, രാഷ്ട്രീയ നേതൃത്വങ്ങളും, കാസ പോലെയുള്ള തീവ്രവലത് സംഘടനകളും പ്രകടിപ്പിക്കുന്ന മുസ്ലീം വിരുദ്ധ മനോനില കൂടുതൽ തുറന്നുകാണിച്ചു കളമശേരി സംഭവം.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 1, 2023 5:06 pm