പലസ്തീൻ ജനതയുടെ പ്രക്ഷോഭത്തിനോട് ഐക്യപ്പെട്ടുകൊണ്ട് കാൻ ചലച്ചിത്രോത്സവ വേദിയിൽ വച്ച് കനി കുസൃതി ഉയർത്തിപ്പിടിച്ച തണ്ണിമത്തൻ ബാഗ് വലിയ ചർച്ചയായി മാറി. ഓസ്കർ വേദിയിൽ ഉൾപ്പെടെ ആഗോളതലത്തിൽ കലാപ്രവർത്തകർ പലസ്തീന് വേണ്ടി നടത്തിയ ഇടപെടലുകളിലേക്ക് കനിയും കണ്ണിചേർന്നിരിക്കുന്നു.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: