എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ. അരവിന്ദാക്ഷനുമായി അധ്യാപകനായ മനു നടത്തുന്ന ദീർഘ സംഭാഷണത്തിന്റെ മൂന്നാംഭാഗം, ‘ബുദ്ധന്റെ സ്ത്രീപക്ഷ വിചാരണ’ കേൾക്കാം. ബുദ്ധൻ കഥാപാത്രമായി വരുന്ന മൂന്ന് നോവലുകൾ രചിക്കുകയും വിയറ്റ്നാമീസ് സെൻ ബുദ്ധ സന്യാസിയായ തിച്ച് നാത് ഹാൻ എഴുതിയ ‘പഴയ പാത, വെളുത്ത മേഘങ്ങൾ’ എന്ന പുസ്തകം പരിഭാഷപ്പെടുത്തുകയും ചെയ്ത കെ. അരവിന്ദാക്ഷൻ ബുദ്ധനെയും ആസക്തികളെയും കുറിച്ചാണ് മൂന്നാം ഭാഗത്തിൽ സംസാരിക്കുന്നത്.
കെ. അരവിന്ദാക്ഷനുമായി അധ്യാപകനായ മനു നടത്തുന്ന ദീർഘ സംഭാഷണത്തിന്റെ നാലാം ഭാഗം കേരളീയം പോഡ്കാസ്റ്റിൽ നാളെ (2021 ഒക്ടോബർ 5, ചൊവ്വ) കേൾക്കാം.
സംഭാഷണം ഇവിടെ കേൾക്കാം :