ഭൂമാഫിയയ്ക്ക് പ്രതിരോധം തീർത്ത് അട്ടപ്പാടി

നിയമവ്യവസ്ഥയെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിച്ച് അട്ടപ്പാടിയിൽ ആദിവാസി ഭൂമി കയ്യേറ്റം വ്യാപകമാവുന്നു. ഷോളയൂർ വില്ലേജിലെ ആദിവാസികളുടെ പരമ്പരാ​ഗത ഭൂമി വ്യാജരേഖയുണ്ടാക്കി പുറത്ത് നിന്നുള്ളവർ വ്യാപകമായി കൈവശപ്പെടുത്തിയിരിക്കുന്നു. ഏറെ പരാതിപ്പെട്ടിട്ടും സർക്കാർ നിശബ്ദത തുടരുന്നതിനാൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ചിരിക്കുകയാണ് അട്ടപ്പാടിയിലെ ആദിവാസികൾ. ഈ വിഷയം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ ആർ സുനിലും ഭൂമി നഷ്ടമായ ആദിവാസികളും സാമൂഹ്യപ്രവർത്തകരും സംസാരിക്കുന്നു.

പ്രൊഡ്യൂസർ: വി.പി.എം സ്വാദിഖ്

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read