കേരളം ചർച്ച ചെയ്യേണ്ട ആദിവാസി മാനിഫെസ്റ്റോ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിലെ ആദിവാസി മേഖലയിൽ നിലനിൽക്കുന്ന നിരവധിയായ അടിസ്ഥാന പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ മുന്നണികളുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി തെരഞ്ഞെടുപ്പ് കാലത്ത് ആദിവാസി ​ഗോത്രമഹാസഭയുടെ നേതൃത്വത്തിലുള്ള ആദിവാസി മാനിഫെസ്റ്റോ ഡ്രാഫ്ടിം​ഗ് കമ്മിറ്റി ഒരു ആദിവാസി വികസന മാനിഫെസ്റ്റോ തയ്യാറാക്കുകയുണ്ടായി. കേരളം ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട ഈ മാനിഫെസ്റ്റോയെക്കുറിച്ച്, അത് തയ്യാറാക്കാൻ മുൻകൈയെടുത്ത വ്യക്തികളിലൊരാളായ എം ​ഗീതാനന്ദൻ സംസാരിക്കുന്നു.

കാണാം

Also Read

1 minute read May 8, 2026 2:47 pm