വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കേരളത്തിൽ ഇന്ന് സജീവ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. മാരകമായ സിന്തറ്റിക്-രാസ ലഹരി വസ്തുക്കളുടെ ഉപയോഗം സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പോലും വല്ലാതെ കൂടുന്നു. എന്തുകൊണ്ടാണ് ലഹരി വസ്തുക്കൾ സമൂഹത്തിൽ വ്യാപകമാകുന്നത്? എന്താണ് മനുഷ്യരും ലഹരിയും തമ്മിലുള്ള ബന്ധം? നിലവിലെ ബോധവത്കരണ പരിപാടികളിലൂടെ ഇല്ലാതാക്കാൻ കഴിയുന്ന ഒന്നാണോ ലഹരിയുടെ സ്വാധീനം? കാണാം ഫണ്ടമെന്റൽസ് എപ്പിസോഡ് 16 – ലഹരി.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
