2018ലെ മഹാപ്രളയത്തിൽ മുങ്ങിപ്പോയ ഒരു നാടാണ് എറണാകുളം – തൃശൂർ അതിർത്തിയിലെ പുത്തൻവേലിക്കര. അന്ന് 5000 ൽ അധികം ആളുകൾ
ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടു. പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന ഈ പ്രദേശത്ത് തുടർ വർഷങ്ങളിലും പ്രളയം ആവർത്തിച്ചു. മഴക്കെടുതികൾ പതിവായതോടെ പുത്തൻവേലിക്കരയിലെ ജനങ്ങൾ ദുരന്ത ലഘൂകരണത്തിനായി മുന്നിട്ടിറങ്ങി. മഴയെയും പുഴയെയും അവർ പഠിക്കാൻ തുടങ്ങി.
ആരതി എം.ആർ തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട്.
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

