പുതുവഴിക്കാഴ്ചയിൽ തെളിയുന്ന കേരള ചരിത്രം

കേരള ചരിത്രവുമായി ബന്ധപ്പെട്ട ഗവേഷണവും രചനകളും പുതുവഴികൾ തേടുകയാണ്. മലബാറിന്റെ സാമ്പത്തിക ചരിത്രത്തെക്കുറിച്ചും മലബാർ ചരിത്രത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സ്വാധീനത്തെക്കുറിച്ചും യുവ ചരിത്രകാരന്മാരായ ഡോ. മഹമൂദ് കൂരിയയും ഡോ. അഭിലാഷ് മലയിലും സംസാരിക്കുന്നു. വ്യത്യസ്തമായ ചരിത്രാന്വേഷണ പാതയിലുണ്ടായ അനുഭവങ്ങൾ, മഹമൂദ് കൂരിയ എഴുതിയ ‘Islamic Law in Circulation’, അഭിലാഷ് മലയിൽ രചിച്ച ‘റയ്യത്തു വാരി’ എന്നീ പുസ്തകങ്ങളുടെ പശ്ചാത്തലത്തിൽ അവർ പങ്കുവയ്ക്കുന്നു.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്‌

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 11, 2023 11:56 am