മുളയിൽ ജീവിതം നെയ്യുന്നവരുടെ അതിജീവനം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മുളയുടെ പാരിസ്ഥിതിക പ്രസക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്തംബർ 18 മുള ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. മുളയെ ആശ്രയിച്ച് തൊഴിലെടുത്ത് ജീവിക്കുന്ന വലിയൊരു കൂട്ടം മനുഷ്യർ മുള ദിനത്തിലെ ചർച്ചകളിൽ പലപ്പോഴും ഉൾപ്പെടാതെ പോകുന്നു. മുളയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഈ മനുഷ്യരുടെ ജീവിതവും മുള ദിന ചർച്ചകളുടെ ഭാഗമായി മാറേണ്ടതുണ്ട്.

കാണാം

Also Read

1 minute read September 18, 2025 11:43 am