അംബേദ്കർ കാർട്ടൂണുകൾ ഇന്ന് നമ്മോട് പറയുന്നത്

കാര്‍ട്ടൂണിസ്റ്റുകള്‍ രാഷ്ട്രീയ വിമര്‍ശനത്തിനും ആക്ഷേപ ഹാസ്യത്തിനുമൊപ്പം മാത്രം നില്‍ക്കുന്നവരാണോ? ഉന്നാമതി സ്യാം സുന്ദര്‍ എഡിറ്റ് ചെയ്ത, ‘നോ ലാഫിംഗ് മാറ്റര്‍- ദ അംബേദ്ക്കര്‍ കാര്‍ട്ടൂണ്‍സ് 1932-1956’ എന്ന പുസ്തകം നല്‍കുന്ന ഉത്തരം അംബേദ്ക്കറിനെ വരച്ചിരുന്ന കാര്യത്തില്‍ കാര്‍ട്ടൂണിസ്റ്റുകളെ നയിച്ചിരുന്നത് വിമര്‍ശനവും ആക്ഷേപഹാസ്യവും മാത്രമായിരുന്നില്ല എന്നാണ്. അതെ, അംബേദ്ക്കറെ പലതരത്തില്‍ നിര്‍വ്വീര്യമാക്കാന്‍ ശ്രമിച്ച രാഷ്ട്രീയ താത്പര്യങ്ങള്‍ക്കൊപ്പമായിരുന്നു ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ സഞ്ചരിച്ചത്. ആ കാര്‍ട്ടൂണുകളിലൂടെ കടന്നുപോയി ഈ റിപ്പബ്ലിക് ദിനത്തില്‍ അംബേദ്കറെ ഓര്‍ക്കാം. കാരണം, നമ്മുടെ രാജ്യത്തിന് ഒരു ഭരണഘടന രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി അംബേദകര്‍ക്ക് കടന്നുപോകേണ്ടിവന്ന സംഘര്‍ഷങ്ങളുടെ ചരിത്രം കൂടിയാണ് ആ കാര്‍ട്ടൂണുകളില്‍ തെളിയുന്നത്.

നിര്‍മ്മാണം, അവതരണം: വി മുസഫര്‍ അഹമ്മദ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read