അപൂർണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശ് മരണം, ഉയിർപ്പ്, കുഞ്ഞിമായിൻ… തുടങ്ങിയ നാടകങ്ങൾ, മാവേലിമന്റം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നീ നോവലുകൾ. കൂടാതെ സംഗീതവും രാഷ്ട്രീയവും സാംസ്കാരിക പ്രവർത്തനവും വിദ്യാഭ്യാസ പരീക്ഷണങ്ങളും എല്ലാം ഉൾച്ചേർന്ന ജീവിതയാത്രയെക്കുറിച്ച് സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.ജെ ബേബി സംസാരിക്കുന്നു. കെ.ജെ ബേബിയുമായുള്ള ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.
പ്രൊഡ്യൂസര്‍: എ കെ ഷിബുരാജ്
വീഡിയോ കാണാം :