സൂഫി ഈണത്തിൽ തിരകൾ പാടിയ ഉറാവിയക്കഥ

ലക്ഷദ്വീപിലെ ഒരു നാടോടിപ്പാട്ടിന്റെ നാടകാവിഷ്കാരമാണ് ‘ഞാനും പോട്ടേ ബാപ്പാ ഒൽമാരം കാണുവാൻ’. ദ്വീപിലെ മിത്തുകളും ലഗൂൺ പ്രകൃതിയിലെ ജന്തുജാലങ്ങളും നിറയുന്ന നാടകം. സൂഫി ഛായ കലർന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം ഒൽമാരം എന്ന അത്ഭുതമരം കാണാൻ പോയ ഉറാവിയ എന്ന പെൺകുട്ടിയുടെ കഥ പറയുന്നു. സ്കൂൾ ഓഫ് ഡ്രാമയിലെ 44 വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ അവതരിപ്പിച്ച നാടകത്തെക്കുറിച്ച് രചയിതാവ് അൻവർ അലിയും സംവിധായിക നജുമുൽ ഷാഹിയും സംസാരിക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 22, 2023 2:30 pm