കലാപത്താൽ നിസഹായരായിത്തീർന്ന മണിപ്പൂർ ജനത തങ്ങളെ ചേർത്തുപിടിക്കുന്ന ഒരു ഭരണനേതൃത്വത്തെ തിരയുമ്പോൾ രാജ്യാന്തര യോഗാ ദിനത്തോട് അനുബന്ധിച്ച് യു.എൻ ആസ്ഥാനത്ത് യോഗാഭ്യാസം നടത്തി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുന്ന തിരക്കിലായിരുന്നു നമ്മുടെ പ്രധാനമന്ത്രി. മണിപ്പൂരിനെക്കുറിച്ച് ഒന്നും മിണ്ടാത്ത പ്രധാനമന്ത്രിയുടെ മൗനത്തിൽ പ്രതിഷേധിച്ച് ‘മൻ കി ബാത്ത്’ പ്രക്ഷേപണം ചെയ്ത റേഡിയോ സെറ്റുകൾ ജനങ്ങൾ എറിഞ്ഞുടച്ചു.
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

