എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിൽ വന്യജീവി സംഘർഷവും പ്രകൃതിദുരന്തങ്ങളും കാരണം കാടിറങ്ങി പന്തപ്ര എന്ന സ്ഥലത്തേക്ക് പലായനം ചെയ്യുകയാണ് മുതുവാൻ, മന്നാൻ വിഭാഗത്തിലുള്ള ആദിവാസികൾ. വർഷങ്ങളായി കൃഷി ചെയ്തിരുന്ന ഭൂമി ഉപേക്ഷിച്ചാണ് ഇവർ 2014 മുതൽ പന്തപ്രയിലേക്ക് എത്തുന്നത്. എന്നാൽ ഭൂരേഖകളോ മതിയായ താമസ സൗകര്യങ്ങളോ ഇല്ലാതെ പന്തപ്രയിൽ ദുരിതമനുഭവിക്കുകയാണിവർ. കുടിലുകൾ കെട്ടിയും പുഴയ്ക്ക് കുറുകെ നടപ്പാലം നിർമ്മിച്ചും തുടരുന്ന അതിജീവനം.
പ്രൊഡ്യൂസർ: നിഖിൽ വർഗീസ്
വീഡിയോ കാണാം: