ഭാഗം-2
പുതിയ ഡാം, പുതിയ കരാർ എന്ന മുല്ലപ്പെരിയാർ സമരസമിതിയുടെ നിലപാടിന് വിരുദ്ധമായി ഒരു പുതിയ തുരങ്കം നിർമ്മിച്ചാൽ മതിയെന്ന ആശയം മുന്നോട്ടുവച്ചതോടെയാണ് സമരസമിതി ചെയർമാനായിരുന്ന സി.പി റോയ് പുറത്താക്കപ്പെടുന്നത്. തമിഴ്നാട്ടിൽ നിന്നും പണം കൈപ്പറ്റിയാണ് സി.പി റോയ് നിലപാട് മാറ്റിയതെന്ന് സമരപ്രവർത്തകരും മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും കുറ്റപ്പെടുത്തി. പ്രായോഗികമായ ഒരു പരിഹാരം നിർദ്ദേശിച്ചപ്പോൾ ഉണ്ടായ ദുരനുഭവങ്ങളും അവഗണനകളും ഓർമ്മിച്ചുകൊണ്ട് മുല്ലപ്പെരിയാർ സമരം പഠിപ്പിച്ച പാഠങ്ങൾ പങ്കുവയ്ക്കുന്നു സി.പി റോയ്.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

