കിം ഫൂക്കിന്റെ സഹോദരൻ

നരവംശപഠിതാവും സാംസ്കാരിക നിരീക്ഷകനുമായ ടി.വൈ വിനോദ്കൃഷ്ണനുമായി അഞ്ച് ഭാഗങ്ങളിലായി നടത്തുന്ന ദീർഘ സംഭാഷണം, ഭാ​ഗം – 2. അമേരിക്കയുടെ നാപാം ബോംബാക്രമണത്തിൽ തീപിടിച്ച വസ്ത്രങ്ങൾ ഊരിയെറിഞ്ഞ്, പൊള്ളുന്ന ശരീരവുമായി നിലവിളിച്ചോടുന്ന കിം ഫൂക്ക് എന്ന ബാലികയുൾപ്പെടെയുള്ള അഞ്ച് കുട്ടികളുടെ ചിത്രം ലോക പ്രശസ്തമാണ്. 1972ൽ വിയറ്റ്നാമിൽ വച്ച് ഈ ചിത്രമെടുത്ത നിക് ഉട്ട് എന്ന ഫോട്ടോ​ഗ്രാഫറും പുലിറ്റ്സർ പുരസ്കാരത്തിന് അർഹനായി. കിം ഫൂക്കിനെയും നിക് ഉട്ടിനെയും നമുക്കറിയാം, പക്ഷെ ആരായിരുന്നു ആ മറ്റ് കുട്ടികൾ? വിയറ്റ്നാമിൽ ഗവേഷണം നടത്തിയ കാലത്ത് ആ ഫോട്ടോയിൽ കാണുന്ന കിം ഫൂക്കിന്റെ സഹോദരൻ ഫാൻ താൻ താമിനെ വിനോദ് കാണുകയുണ്ടായി. ചായക്കട നടത്തി ജീവിക്കുകയായിരുന്ന താമിന്റെ കാണാൻ കഴിഞ്ഞ അനുഭവം വിവരിക്കുന്നു വിനോദ് കൃഷ്ണൻ.

പ്രൊഡ്യൂസർ: വി മുസഫർ അഹമ്മദ്
വീഡിയോ കാണാം
:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read