കേരളത്തിൽ നിന്ന് വിദേശത്തേക്ക് നഴ്സിംഗ് ജോലി തെരഞ്ഞെടുത്ത് പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പ് പ്രൊഫഷണൽ താത്പര്യങ്ങൾക്കപ്പുറം മറ്റൊരു രാജ്യത്തിന്റെ സംസ്‍കാരത്തിലേക്കും ചരിത്രത്തിലേക്കുമുള്ള വാതിൽ കൂടിയാണ് എന്ന് ആസ്ട്രേലിയയിലെ ജീവതാനുഭവങ്ങളിൽ നിന്നും വിശദമാക്കുന്നു നഴ്സുമാരായ ലോകൻ രവിയും രമ്യ കൃഷ്ണകുമാരിയും. അനുകമ്പയും, കരുതലും, സമർപ്പണ മനോഭാവമുള്ള ഒരു ജീവിത വീക്ഷണം നഴ്സിംഗിന് എത്രത്തോളം പ്രധാനമാണെന്ന് ഈ മേഖലയിലെ പുതുതലമുറയോട് അവർ പങ്കുവെക്കുന്നു.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
