ഓരോ രോഗിയെയും സംരക്ഷിക്കാൻ ഒരു വോളണ്ടിയർ എന്ന ലക്ഷ്യത്തിലേക്ക്, ‘കംപാഷനേറ്റ് കമ്മ്യൂണിറ്റി’യിലേക്ക് പാലിയേറ്റീവ് പ്രസ്ഥാനത്തിന് എങ്ങനെ എത്താം? രോഗം മാറിയില്ലെങ്കിലും രോഗിയുടെ അന്തസ്സിന് പോറലേൽക്കാതെ എങ്ങനെ പരിചരിക്കാം? 25 വർഷത്തെ പാലിയേറ്റീവ് അനുഭവങ്ങൾ എങ്ങനെയാണ് ജീവിതത്തെ മാറ്റിത്തീർത്തത്? ഡോ. ഇ ദിവാകരനുമായുള്ള സംഭാഷണത്തിന്റെ അവസാന ഭാഗം.
പ്രൊഡ്യൂസർ: വി മുസഫർ അഹമ്മദ്
വീഡിയോ കാണാം: