ചെട്ടിയങ്ങാടി മസ്ജിദ് കേന്ദ്രീകരിച്ച് പഠാൻ മുസ്ലീങ്ങൾ തുടങ്ങിയ പുലിക്കളി എങ്ങനെയാണ് തൃശൂരിൻ്റെ ഉത്സവമായി മാറിയത്? ഓണം മതനിരപേക്ഷമായി നിലനിർത്തേണ്ടുന്നതിൻ്റെ പ്രാധാന്യം എന്താണ്? ഓണത്തിൻ്റെ ചരിത്രം അന്വേഷിച്ച ഗവേഷകൻ ഡോ. പി രൺജിത് സംസാരിക്കുന്നു. ഭാഗം -2
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം: