ഒരു ക്യാൻസർ സർജന്റെ ഓർമകൾ – പരമ്പര- 5
തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സഹീർ നെടുവഞ്ചേരി ക്യാൻസർ രോഗ പരിചരണത്തിനിടയിൽ കണ്ടുമുട്ടിയ മനുഷ്യരെ ഓർമിക്കുന്നു.
തിരുവനന്തപുരം ആർ.സി.സിയിൽ ജോലി ചെയ്യുന്ന കാലത്ത് സ്തനാര്‍ബുദം ബാധിച്ച ഐ.ടി പ്രൊഫഷണലായ ഒരു സ്ത്രീ ചികിത്സയ്ക്കായി എത്തുകയുണ്ടായി. സർജറി ചെയ്യുമ്പോൾ മാറ് മഴുവനായി എടുത്ത് കളയരുതെന്നായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ ചെയ്യാൻ കഴിയുമായിരുന്ന കേസായിരുന്നിട്ടും അവരുടെ ആഗ്രഹം നടക്കാതെ പോയതിനെക്കുറിച്ച് ഡോ. സഹീർ നെടുവഞ്ചേരി സംസാരിക്കുന്നു.
എപ്പിസോഡ് പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
ക്യാമറ, എഡിറ്റ്: കെ.എം ജിതിലേഷ്
വീഡിയോ കാണാം :