സ്വവർഗലൈംഗികതയോടും ട്രാൻസ്ജന്റർ വ്യക്തികളോടും വെറുപ്പും വിദ്വേഷവും വച്ചുപുലർത്തുന്ന ക്വിയർ ഫോബിക് മനോഭാവം കേരളത്തിൽ വളരെ ശക്തമാണ്. ഈ ക്വിയർ ഫോബിയയും അതിന്റെ ഭാഗമായി രൂപപ്പെടുന്ന അകറ്റിനിർത്തലുകളും ക്വിയർ മനുഷ്യരെ പലപ്പോഴും ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ട്. ഈ ആത്മഹത്യകൾ എങ്ങനെ തടയാം എന്നതിനെക്കുറിച്ച് ക്വിയർ സമൂഹം ഗൗരവത്തോടെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
പ്രൊഡ്യൂസർ: അമൃത എൻ
വീഡിയോ കാണാം :