ഗാസയിൽ അവശേഷിക്കുന്ന സിവിലിയൻസിനോട് ഒഴിഞ്ഞുപോകാനും, മറ്റ് രാജ്യങ്ങളോട് അവരെ അഭയാർഥികളായി സ്വീകരിക്കുവാനും ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രായേൽ ഭരണകൂടം. പതിനൊന്നായിരത്തിലധികം പലസ്തീനികളാണ് ഒക്ടോബർ 7 മുതൽ ഇതുവരെ കൊല്ലപ്പെട്ടത്. ഒരു സങ്കോചവുമില്ലാതെ ഇസ്രായേൽ ഈ വംശഹത്യ തുടരുന്നത് എന്തുകൊണ്ടാണ്? ക്രിസ്ത്യൻ സയണിസം ഈ സംഘർഷത്തിൽ വഹിക്കുന്ന ചരിത്രപരമായ പങ്കെന്താണ്? വിദേശകാര്യ വിദഗ്ധനായ ഡോ. ജിനു സക്കറിയ ഉമ്മൻ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: നിഖിൽ വർഗീസ്
വീഡിയോ കാണാം: