ഇംഗ്ലണ്ടിൽ നടന്ന ലോക ബ്ലൈന്റ് ഗെയിംസിൽ കിരീടം സ്വന്തമാക്കിയ കാഴ്ചപരിമിതരുടെ വനിതാ ക്രിക്കറ്റ് ടീം അംഗമായിരുന്നു മലയാളിയായ സാന്ദ്ര ഡേവിസ്. ബ്ലൈന്റ് ക്രിക്കറ്റ് ടീമിന്റെ കേരള ക്യാപ്റ്റൻ കൂടിയാണ് സാന്ദ്ര. ക്രിക്കറ്റിന്റെ ലോകത്തേക്കും ഇന്ത്യൻ ടീമിലേക്കും എത്തിച്ചേരുന്നതിനായി നടത്തിയ ശ്രമങ്ങളെക്കുറിച്ച്, കിലുങ്ങുന്ന വെളുത്ത പന്തിലെ ക്രിക്കറ്റ് സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര, കൂടെ കുടുംബവും.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

