അദാനിയുടെ സംരക്ഷകർക്ക് മറുപടിയുണ്ടോ?

ആരാണ് അദാനി ​ഗ്രൂപ്പിന്റെ തട്ടിപ്പുകൾ തുറന്നുകാണിച്ച ഹിൻഡൻബർഗ് ഗ്രൂപ്പ്? ഇന്ത്യയെ അത്രമാത്രം പിടിച്ചുലയ്ക്കാൻ എന്താണ് ഈ റിപ്പോർട്ടിലുള്ളത്? വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും നടത്തിയതായ രേഖകൾ പുറത്തുവന്നിട്ടും അദാനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നമ്മുടെ ഭരണസംവിധാനങ്ങൾക്ക് എന്തുകൊണ്ടാണ് കഴിയാത്തത്? ആരാണ് അദാനിയെ ഇപ്പോഴും സാരക്ഷിക്കുന്നത് ? കാണാം, Keraleeyam Desk View.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 29, 2023 11:20 am