ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നിരിക്കുന്നു എന്ന വാർത്ത ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. വിദ്യാർത്ഥികളുടെ ആത്മഹത്യ ഓരോ വർഷവും കൂടിവരുമ്പോഴും പരിഹാരത്തിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ എവിടെയും കാണാനില്ല. രാജ്യത്ത് വിദ്യാർത്ഥികളുടെ ആത്മഹത്യാനിരക്ക് കൂടാനുള്ള കാരണമെന്താണ്?
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: