എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ. അരവിന്ദാക്ഷനുമായി അധ്യാപകനായ മനു നടത്തുന്ന ദീർഘ സംഭാഷണത്തിന്റെ നാലാംഭാഗം, ‘ആധുനിക നാഗരികതയും സവർക്കറിസവും’ കേൾക്കാം. ഹിന്ദ് സ്വരാജിൽ ഗാന്ധി മുന്നോട്ടുവച്ച ആധുനിക നാഗരികതയുടെ വിമർശനം തന്റെ രചനകളിലേക്ക് കടന്നുവരുന്നതിനെക്കുറിച്ചും സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യശാസ്ത്രമായ സവർക്കറിസത്തെ എതിർക്കുന്നതിനായി എഴുത്തുകളിലൂടെ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുമാണ് അരവിന്ദാക്ഷൻ നാലാം ഭാഗത്തിൽ സംസാരിക്കുന്നത്.
കെ. അരവിന്ദാക്ഷനുമായി അധ്യാപകനായ മനു നടത്തുന്ന ദീർഘ സംഭാഷണത്തിന്റെ അഞ്ചാം ഭാഗം കേരളീയം പോഡ്കാസ്റ്റിൽ നാളെ (2021 ഒക്ടോബർ 6, ബുധൻ) കേൾക്കാം.
സംഭാഷണം ഇവിടെ കേൾക്കാം :
Subscribe Keraleeyam Weekly Newsletter
To keep abreast with our latest in depth stories.