ആഴക്കടൽ കൊള്ളയ്ക്ക് വഴിയൊരുക്കി ബ്ലൂ ഇക്കോണമി
ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി ആഴക്കടൽ മത്സ്യബന്ധന നയങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിച്ചിരിക്കുകയാണ്. സർക്കാർ അവകാശപ്പെടുന്നതുപോലെ ഈ നയ പരിഷ്കരണം
| January 7, 2026ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി ആഴക്കടൽ മത്സ്യബന്ധന നയങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിച്ചിരിക്കുകയാണ്. സർക്കാർ അവകാശപ്പെടുന്നതുപോലെ ഈ നയ പരിഷ്കരണം
| January 7, 2026തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന തീരദേശ ഗ്രാമമായ പൊഴിയൂർ അതിരൂക്ഷമായ തീരശോഷണം കാരണം ഇന്ന്
| December 28, 2025മലിനീകരണം നിയന്ത്രിക്കുക എന്നത് ലോക സമുദ്ര ദിനാചരണത്തിന്റെ ഒരു മുഖ്യ ലക്ഷ്യമാണ്. ഗുരുതരമായ സമുദ്ര മലിനീകരണം കേരളം അഭിമുഖീകരിക്കുന്ന സമയത്താണ്
| June 8, 2025കടൽ മണൽ ഖനന പദ്ധതി രൂക്ഷമായി ബാധിക്കാൻ പോകുന്നത് കൊല്ലം ജില്ലയിലെ തീരദേശ ഗ്രാമങ്ങളെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉത്പാദന
| March 4, 2025കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള താന്തോണി തുരുത്തുകാർ ഏറെക്കാലമായി സമരത്തിലാണ്. വേലിയേറ്റ സമയത്ത് കായലിൽ നിന്നും വീടുകളിലേക്ക് വെള്ളം കയറുന്നത് പതിവായിരിക്കുന്നു.
| December 23, 2024ജീവിതാഭിലാഷങ്ങളിലെ മാറ്റം തീരസമൂഹങ്ങളിൽ എങ്ങനെയാണ് പ്രതിഫലിക്കുന്നത്? ഭരണകൂട ഇടപെടലുകൾ കടലിനെയും തീരത്തെയും എങ്ങനെയാണ് മാറ്റിത്തീർക്കുന്നത്? രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ പ്രശ്നം അരികുവത്കരണത്തിന്റെ
| December 1, 2024ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ചിത്രീകരിച്ച സിനിമയാണ് 'കൊണ്ടൽ'. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിലുള്ള ഒരു കടലോര ഗ്രാമത്തിൽ
| October 6, 2024പാരിസ്ഥിതികാഘാത പഠനം നടത്താതെ തീരദേശ ഹൈവെയുടെ നിർമ്മാണവുമായി മുന്നോട്ടുപോകുകയാണ് കേരള സർക്കാർ. തീരശോഷണം വ്യാപകമായ കടലോരത്തുകൂടി കടന്നുപോകുന്ന ഈ പാത
| July 30, 2024പാരിസ്ഥിതികാഘാത പഠനം നടത്താതെ തീരദേശ ഹൈവെയുടെ നിർമ്മാണവുമായി മുന്നോട്ടുപോകുകയാണ് കേരള സർക്കാർ. തീരശോഷണം വ്യാപകമായ കടലോരത്തുകൂടി കടന്നുപോകുന്ന ഈ പാത
| July 21, 2024ടെന്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി ലക്ഷദ്വീപിലെ അഗത്തി തീരത്ത് ആരംഭിച്ച അനധികൃത നിർമ്മാണ പ്രവർത്തികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികൾ
| May 8, 2024